മീൻ കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത; 9 പേർ ആശുപത്രിയിൽ

0
10

തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അനുഭവപ്പെടുകയായിരുന്നു. ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധ ലക്ഷണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.