ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം: സുരേഷ് ഗോപി

0
8

തൃശൂർ: ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശൂരുകാർ വടക്കുംനാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ സംവാദ പരിപാടിയായ എസ്‌ജി കോഫി ടൈംസിൻ്റെ ആദ്യ പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. അയ്യന്തോൾ പുതൂർക്കരയിൽ ആയിരുന്നു എസ്‌ജി കോഫി ടൈംസിൻ്റെ ആദ്യ പരിപാടി.

ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് തൊലഞ്ഞ് പോയ ജില്ലയാണെന്നും, ജില്ലയിലെ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.