തിരുവനന്തപുരം: വെള്ളനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിൽകുമാർ (55) ആണ് ജീവനൊടുക്കിയത്. ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അമ്പിളിയെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷന് പിന്നാലെയാണ് അമ്പിളി ജീവനൊടുക്കിയത്.
നിലവിൽ സിപിഐഎം നേതാവായ വെള്ളനാട് ശശി പ്രസിഡൻ്റ് ആയിരിക്കെയാണ് ക്രമക്കേടുകൾ നടന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയിരിക്കുമ്പോൾ വെള്ളനാട് ശശി കോൺഗ്രസ് നേതാവായിരുന്നു.
