ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെത്തി

0
19

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനാണ് സ്വർണം വാങ്ങിയത് എന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു.