Keralam സിപിഐഎം നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി By ന്യൂസ് ഡസ്ക് - October 24, 2025 0 11 FacebookTwitterPinterestWhatsApp എറണാകുളം: സിപിഐഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷൻ ആണ് മരിച്ചത്. പാർട്ടി ഓഫീസിലാണ് ജീവനൊടുക്കിയത്.