“ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൽ വിരോധം”; ഫാം ഓഫീസറെ മർദിച്ച് ജീവനക്കാരി

0
21

വയനാട്: അമ്പലവയലിൽ ഫാം ഓഫീസറെ മർദിച്ച് ജീവനക്കാരി. ഫാം ഓഫീസർ അച്യുതനാണ് മർദനത്തിന് ഇരയായത്. കാർഷിക ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാം ഓഫീസറെ മർദിച്ചത്.

മർദനത്തിൽ അച്യുതന് പരിക്ക് പറ്റിയിട്ടുണ്ട്. ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.