12 കാരന് നേരെ ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റിൽ

0
8

കോഴിക്കോട് താമരശേരിയില്‍ 12 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റിൽ.

കട്ടിപ്പാറ സ്വദേശി അറുപത്തി രണ്ടുകാരന്‍ ഭാസ്കരനെയാണ് താമരശേരി പൊലീസ് പിടികൂടിയത്. കടയില്‍‌ പോയി മടങ്ങിവന്ന വിദ്യാര്‍ഥിയെ റോഡരികില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.