റിയാദ് നഗരത്തിൽ പാർപ്പിട, വാണിജ്യ വാടക പ്രതിവർഷം വർധിപ്പിക്കുന്നത് അഞ്ചു വർഷത്തേക്ക് വിലക്കി.

0
105

റിയാദ്: റിയാദ് നഗരത്തിൽ പാർപ്പിട, വാണിജ്യ വാടക പ്രതിവർഷം വർധിപ്പിക്കുന്ന സമ്പ്രദായം അഞ്ചു വർഷത്തേക്ക് വിലക്കി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമൻ രാജകുമാരന്റെ നിർദേശാനുസരണം സെപ്റ്റംബർ 25 മുതൽ അഞ്ചു വർഷത്തേക്കാണ് വാടക വർധിപ്പിക്കുന്നത് വിലക്കിയിരിക്കുന്നത്.
അടുത്ത അഞ്ചുവർഷം വരെ നിലവിലുള്ള വാടക മാത്രമേ ഈടാക്കാൻ പാടുള്ളൂ.