Keralam ജിമ്മിൽ കയറി മോഷണം നടത്തി; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ പരാതി By ന്യൂസ് ഡസ്ക് - August 19, 2025 0 202 FacebookTwitterPinterestWhatsApp കൊച്ചി: റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ മോഷണക്കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.