ജിമ്മിൽ കയറി മോഷണം നടത്തി; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ പരാതി

0
201

കൊച്ചി: റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ മോഷണക്കേസ്.

പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.