വീട്ടമ്മ ജിദ്ദയില്‍ നിര്യാതയായി

0
205

ജിദ്ദ: പരേതനായ തിരുത്തിയില്‍ മൂസ മമ്പാടിന്റെ ഭാര്യ ആമിന കുട്ടി (66) ജിദ്ദയില്‍ നിര്യാതയായി. മകന്‍: അല്‍ത്താഫുല്‍ റഹ്‌മാന്‍. മരുമകള്‍: ജിഫ്‌ന. ദീര്‍ഘകാലം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴിലുള്ള ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ മദ്രസയിലെ ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്നു.

ഇസ്ലാഹി സെന്റര്‍ നടത്തിയിരുന്ന പ്രബോധന സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഖുര്‍ആന്‍ ക്ലാസുകളിലും സജീവമായിരുന്നു. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.