“തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപിയുടെ വോട്ട് മോഷണം”; ‘ആറ്റം ബോംബ്’ പൊട്ടിച്ച് രാഹുൽ ഗാന്ധി

0
256

ബൂത്ത് തിരിച്ച് വോട്ട് കണക്കുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്നുള്ള ബിജെപിയുടെ കള്ളക്കളി വെളിച്ചത്താക്കി രാഹുൽ ഗാന്ധി.

കള്ള വിലാസത്തിൽ 40,009 വോട്ടുകൾ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലുള്ളത് ലക്ഷക്കണക്കിന് വ്യാജ വിലാസങ്ങളാണ്. 10,452 വോട്ടർമാർക്ക് ഒറ്റ മേൽവിലാസമാണുള്ളത്. വ്യാജ ഫോട്ടോകൾ ഉള്ള 4132 വോട്ടർമാർ ഉണ്ടായിരുന്നു. ഇതെല്ലാം ‘പിഎം വോട്ടർ ആവാസ് യോജന’ ആണെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം.