ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടം; രണ്ട് മന്ത്രിമാരുള്‍പ്പെടെ എട്ട് മരണം

0
169

ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടം
ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് മരണം.

പ്രതിരോധ മന്ത്രി എഡ്വേര്‍ഡ് ഒമാന്‍ ബോമോ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുര്‍ത്തല മുഹമ്മദ് എന്നിവരാണ് മരിച്ച മന്ത്രിമാര്‍. അക്രയില്‍ നിന്ന് ഒബുവാസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം