രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

0
133

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലില്‍ ഒഴുക്കില്‍പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പയാറിനോട് ചേര്‍ന്ന പുഞ്ചപ്പാടത്താണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്.

ഫയര്‍ഫോഴ്‌സ് എത്തി തിച്ചില്‍ തുടരുന്നു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍ (30), കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ (29) എന്നിവരാണ് മരിച്ചത്.