മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം തൂങ്ങി മരിച്ച നിലയില്‍

0
257

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സി.വി.ബിജുവിനെയാണ് ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയാണ്.