സഊദിയിൽ പെട്രോളിന്റെ നിറവ്യത്യാസം; ചർച്ചയായതോടെ വിശദീകരണവുമായി സഊദി ഫ്യുവൽ
റിയാദ്: പെട്രോളിന്റെ നിറത്തിലുള്ള വ്യത്യാസങ്ങൾ മോശം ഗുണനിലവാരത്തിന്റെയോ ഉൽപ്പന്ന സുരക്ഷയുടെയോ സൂചകമല്ലെന്ന് സർവീസ് സെന്ററുകളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്റ്റാൻഡിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി (WOQOD) സ്ഥിരീകരിച്ചു. വിവിധ പെട്രോൾ പമ്പുകളിലെ ഇന്ധനങ്ങൾക്ക് നിറവ്യത്യാസം ഉണ്ടെന്നും ഇത് പെട്രോളിന്റെ ഗുണത്തിലെ വ്യത്യാസമാണ് കാണിക്കുന്നതെന്നും തരത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്കുള്ള മറുപടിയായാണ് വിശദീകരണം പുറത്തുവിട്ടത്. 91/95 പെട്രോൾ തിരിച്ചറിയാൻ മാത്രമാണ് നിറം ഒരു വ്യതിരിക്ത അടയാളമായി ചേർത്തിരിക്കുന്നതെന്നും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾക്കുള്ളിൽ നിരവധി സ്വീകാര്യമായ വർണ്ണ ഡിഗ്രികളുണ്ടെന്നും കമ്മിറ്റി വിശദീകരണ പ്രസ്താവനയിൽ … Continue reading സഊദിയിൽ പെട്രോളിന്റെ നിറവ്യത്യാസം; ചർച്ചയായതോടെ വിശദീകരണവുമായി സഊദി ഫ്യുവൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed