പോലീസ് മേധാവി നിയമനപട്ടികയില്‍നിന്ന് അജിത് കുമാറിനെ ഒഴിവാക്കിയേക്കും

0
105

പൊലീസ് മേധാവി നിയമനപട്ടികയില്‍നിന്ന് അജിത് കുമാറിനെ ഒഴിവാക്കിയേക്കും. 30 വര്‍ഷം തികച്ചവരെ പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍.

അതേസമയം, 25 വര്‍ഷം സര്‍വ്വീസുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരളം കേന്ദ്രത്തിന് കത്തെഴുതും. ഇത് അംഗീകരിച്ചില്ലെങ്കില്‍ എം.ആര്‍.അജിത് കുമാര്‍ ഒഴിവാകും.