ജിദ്ദ: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. വേങ്ങര-ചേറൂർ സ്വദേശി അബ്ദുൽ ഗഫൂർ നാത്താങ്കോടൻ (52) ആണ് ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
വേങ്ങര ചേറൂര്‍ മുതുവില്‍ കുണ്ടു സ്വദേശി പരേതരായ നാത്താന്‍ കോടന്‍ മുഹമ്മദ് കുട്ടി – കോയിസ്സന്‍ കുഞ്ഞീമ എന്നിവരുടെ മകനാണ്. ഭാര്യ അയിഷാബി. മക്കള്‍: റാണിയെ റീം, റിസ്വിന്‍ കാസിം, റസന്റോ. സഹോദരങ്ങള്‍: കുഞ്ഞിമയ്ദീന്‍കുട്ടി ഷെരീഫ് മദീന.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക