റിയാദ്: റിയാദിലെ ഹൗസ് ഡ്രൈവർമാരുടെ ഗ്രൂപ്പ് ആയ റിയാദ് ഡ്രൈവേഴ്സ് (1) രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച (16 /5 /2025) യാണ് നടക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമുള്ള ഈ സമയത്ത് ഈ ക്യാമ്പ് ഒരുപാട് ഉപകാരപ്പെടുന്നതായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് പ്രകാരം ഗ്രൂപ്പിൽ കയറാം.
https://chat.whatsapp.com/EAmCMzlYY5H85flhdkZ0de
കൂടുതൽ വിവരങ്ങൾക്ക് 0506700306, 056 134 4660, 050 775 5897, 054 292 5206 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രക്തദാന ക്യാമ്പ് നടക്കുന്ന ആശുപത്രി ലൊക്കേഷൻ 👇