കോട്ടയത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ, മുറിവേറ്റ പാടുകളും രക്തക്കറയും; ഭർത്താവ് കസ്റ്റഡിയിൽ

0
347

കോട്ടയം: ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്. മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ച ആംബുലൻസ് ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക