പാക് വ്യോമപാത അടക്കൽ: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങളെ ബാധിക്കില്ല

കൊച്ചി: പാക് വ്യോമപാത അടക്കൽ: കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ സാധിക്കില്ല. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന വടക്കൻ മേഖലയിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇത് സാരമായി ബാധിക്കുക. പാക് വ്യോമ പാത ഒഴിവാക്കി യാത്ര ചെയ്യുമ്പോൾ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഉയർന്ന ഇന്ധന ഉപഭോഗവും കൂടുതൽ പറക്കൽ സമയവും വേണ്ടി വരും. അമൃത്സർ, ലഖ്‌നൗ തുടങ്ങിയ വടക്കേ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന അന്താരാഷ്ട്ര … Continue reading പാക് വ്യോമപാത അടക്കൽ: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങളെ ബാധിക്കില്ല