മുൻ മക്ക പ്രവാസി കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി

0
500

നടുക്കണ്ടി കുഞ്ഞദീൻ കോയയുടെ മകൻ ദാലിന്റകത്ത് അബ്ദുസ്സമദ് (64) ചെമ്മങ്ങാട് പുല്ലങ്ങാട് ലൈനിലെ ദിലാവീട്ടിൽ അന്തരിച്ചു. മുൻ മക്ക പ്രവാസിയായാണ്. ജനാസ നമസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1.10ന്  കണ്ണംപറമ്പ് പള്ളിയിൽ നടക്കും.

ഭാര്യ: ദിലാവീട്ടിൽ നാദിറ.മക്കൾ: വലീദ് ബിൻ അബ്ദുസ്സമദ്, (ദുബായ്) അബ്ദുൽ ബാസിത്  അബ്ദുസ്സമദ് (ദമാം), ഫാത്തിമലിയാന. മരുമകൻ: അദീബ്. സഹോദരങ്ങൾ: ദാലിന്റകം സുബൈദ, അഹമ്മദ്, നൂർ ജഹാൻ, ലൈല, പരേതരായ അബ്ദുല്ലക്കോയ, അബ്ദുൽ അമീർ. സഹോദരി ഭർത്താക്കന്മാർ: കൗൺസിലർ കെ. മൊയ്തീൻ കോയ, ആലിക്കോയ മദനി, കെ.വി. അബൂബക്കർ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക