ദമാം: ഉംറ വിസയിൽ എത്തിയ ബാംഗ്ലൂർ സ്വദേശി മുഹമ്മദ് ഷഫീഹുള്ള ഖാൻ (56) റൂമിൽ വെച്ച് മരണപ്പെട്ടു. ഭാര്യയോ മക്കളോ ഇല്ലാത്ത ഇദ്ദേഹത്തിന് സംസാര ശേഷി ഇല്ലാത്ത ഉമ്മ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മയ്യിത്ത് നടപടികൾക്ക് ശേഷം ഇവിടെ ഖബർ അടക്കും. മയ്യത് പരിപാലനത്തിനും തുടർ നടപടികൾക്കുമായി അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് വിഭാഗം ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ രംഗത്തുണ്ട്. എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ച് ഇന്ന് വ്യാഴം അസർ നമസ്കാരത്തിന് ശേഷം തുക്ബ ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.