നിറമരുതൂർ പഞ്ചായത്ത് കെഎംസിസി ഗ്ലോബൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു

0
297

നിറമരുതൂർ പഞ്ചായത്ത് 2025-2027 വർഷത്തേക്കുള്ള കെ എം സി സി  ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് അഹമ്മദ് ഹിശാം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു . 2023-2024 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഉബൈദ് കല്ലിങ്ങൽ അവതരിപ്പിച്ചു.  കൗൺസിലിൽ യോഗത്തിൽ മുസ്താഖ്, സിറാബ്, റഷീദ് പത്തംപാട്, ഉസ്മാൻ, ശരീഫ് പടിഞ്ഞാറങ്ങാടി, അബ്ദുൽ സലാം, ഫാറൂഖ് പൊക്ലാത്ത്, അൻവർ ഉണ്ണിയാൽ എന്നിവർ പ്രസംഗിച്ചു. നവാസ് പടിഞ്ഞാറങ്ങാടി സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി: സയ്യിദ് അഹമ്മദ് ഹിഷാം തങ്ങൾ,  പ്രസിഡണ്ട്: മുഹമ്മദ് ഷാഫി, ജനറൽ സെക്രട്ടറി:  എഞ്ചിനീയർ മുഷ്താഖ്, ട്രഷറർ: പൂന്തോട്ടത്തിൽ അബ്ദുൽ സലാം, ഓർഗനൈസിങ്‌ സെക്രട്ടറി: അൻവർ, വൈസ് പ്രസിന്റുമാർ: ഇബ്രാഹിം, ടി വി  മുസ്തഫ, ഷൗക്കത്, യു വി നാസർ, പാലക്കൽ മുസ്തഫ, ജോയന്റ് സെക്രട്ടറിമാർ: ആബിദ്, ഷാജിർ, കല്ലിങ്ങൽ മുജീബ്, പോക്ലാത്ത് റാഷിദ്‌, പി വി ഷഹരിയാർ,  ചാരിറ്റി ചെയർമാൻ: പോക്ലാത്ത് ഫാറൂഖ്, കൺവീനർ: ഉബൈദ്  കല്ലിങ്ങലകത്ത്, മീഡിയ ചെയർമാൻ: മുഹ്‌സിൻ മാടമ്പാട്ട്, കൺവീനർ: പിലാത്തോട്ടത്തിൽ സുഹൈർ, കോർഡിനേറ്റർ: ശരീഫ് പടിഞ്ഞാറങ്ങാടി, റഷീദ് സാഹിബ്, ഉസ്മാൻ, സെക്രട്ടറിയേറ്റ് മെമ്പർമാർ:  സിറാബ്, നവാസ് പടിഞ്ഞാറങ്ങാടി, ഷഫീദ്, അബ്ദുല്ല കുട്ടി, ഖാസിം, ബഷീർ മാടമ്പാട്, ഹംസ. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക