ദമാം: കിഴക്കൻ സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കായംകുളം അലിയാര്കുഞ്ഞിന്റെ മകൻ ആഷിഖ് ആണ് മരണപ്പെട്ടത്. പ്രവാസി അസോസിയേഷൻ കൃപ പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോറിന്റെ സഹോദരനാണ്.
കിഴക്കൻ സഊദിയിലെ ഹഫൂഫിലാണ് വാഹനപകടം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ ലംഭ്യമായിട്ടില്ല. വാഹനാപകടത്തിൽ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നതോടൊപ്പം കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നതായി പ്രവാസി അസോസിയേഷൻ കൃപ അനുശോചന കുറിപ്പിൽ പറഞ്ഞു.
Updating…….
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
