ഒതായി ചാത്തല്ലൂർ വെൽഫയർ കമ്മറ്റി റിയാദിന് പുതിയ സാരഥികൾ

0
199

റിയാദ്: ജീവകാരുണ്യ സംഘടനയായ ഒതായി ചാത്തല്ലൂർ വെൽഫയർ കമ്മറ്റിക്ക്‌ 2025-2026 കാലയളവിലേക്കുള്ള നേതൃത്വം നിലവിൽവന്നു. അബ്ദുള്ള അഹമ്മദ് (പ്രസിഡന്റ്‌) മുജീബ് കെ സി (സെക്രട്ടറി) ഹുസൈൻ പുന്നോത്ത് (ട്രെഷറർ) നാസർ കെ ടി (രക്ഷധികാരി) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സുലൈ റിമാസ് ഇസ്തിറാഹയിൽ നടന്ന വാർഷിക ജനറൽബോഡി യോഗം മുതിർന്ന അംഗവും മുൻ പ്രവാസിയുമായ നാസർ പുലിക്കുന്നൻ ഉൽഘാടനം ചെയ്തു. നിയാസ് മൂർക്കനാട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

അഷ്‌കർ പി പി,  ഷബീർ കാഞ്ഞിരാല, ഷമീർ പി വി (വൈസ് പ്രസിഡന്റുമാർ) അഷ്‌റഫ്‌ കെ,  സാജിദ് സി,  നൂറുദ്ധീൻ കെ പി ( ജോയിന്റ് സെക്രട്ടറിമാർ) ഷരീഫ് പിവി (അസിസ്റ്റന്റ് ട്രെഷറർ) മനോജ്‌ എംകെ, സഫാദ് എൻ (വരിസംഖ്യ ) ആസിഫ് പിവി,  മുഹമ്മദ്‌ ആശിഖ് കെ എം (വെൽഫയർ) സൽമാൻ കെ ടി,  ജയാസ് പി (ആർട്സ് & സ്പോർട്സ്)
അഷ്‌കർ പി പി മുഖ്യ പ്രഭാഷണവും ഡോക്ടർ അഫ്സൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.