ദുബൈ: പ്രവാസ ലോകത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അന്തരിച്ചതായി വ്യാജ വാർത്ത. ഞായറാഴ്ച വൈകീട്ടടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. വാർത്ത കണ്ടവർ ഞെട്ടലോടെ ഷെയർ ചെയ്യുകയും ചെയ്തതോടെ ചുരുങ്ങിയ സമയുങ്ങൾക്കുള്ളിൽ മരണ വാർത്ത ഏറെ ഷെയർ ചെയ്യപ്പെട്ടു. വാർത്ത വന്നതോടെ അഷ്‌റഫ് താമരശ്ശേരി ഫെസ്ബുക്ക് ലൈവിൽ വന്ന് വീഡിയോ ചെയ്തു. വീഡിയോ കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, അജ്മാനിലെ മറ്റൊരു സാമൂഹ്യ പ്രവർത്തകൻ കണ്ണൂർ തലശ്ശേരി നെട്ടൂർ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്‌റഫ് എന്ന അത്ലാൽ അഷ്‌റഫ് (55) അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. വാർത്ത വിശദമായി താഴെ ലിങ്കിൽ 👇
മലയാളി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് എന്ന അത്ലാൽ അഷ്‌റഫ് അജ്മാനിൽ അന്തരിച്ചു