റാസ് അൽ ഖൈമയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദുബായ് ഇ.എൽ എല്‍ പ്രോപ്പര്‍ട്ടീസിലെ സെയില്‍സ് ഓഫിസറും ആലുവ തോട്ടക്കാട്ടുകര (കനാൽ റോഡ്) പെരെക്കാട്ടില്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദ്-ജുവൈരിയ ദമ്പതികളുടെ മകനുമായ പി.കെ. അഫ്സലാണ് 43 വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റാസൽ ഖൈമയിലെ ടൂറിസ്റ്റ് കേന്ദ്രമായ ജബല്‍ ജെയ്സ് സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടമുണ്ടായത്. അഫ്സലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: ഷിബിന. മക്കള്‍: മെഹ്റിഷ്, ഇനാറ. സഹോദരങ്ങള്‍: സിയാസ്, ആസിഫ് (ദുബായ്) റാക് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിൽ ഖബറടക്കും.