റിയാദ് മാരത്തൺ നാളെ; പരിസരങ്ങളിലെ എട്ട് റോഡുകൾ അടക്കും

0
2633

റിയാദ് മാരത്തൺ നാളെ ശനിയാഴ്ച ആരംഭിക്കും.  ഇതിന്റെ ഭാഗമായി ഇവൻ്റിന് ചുറ്റുമുള്ള 8 റോഡുകൾ അടയ്‌ക്കുമെന്ന് അൽ-ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു. അടക്കുന്ന റോഡുകൾ താഴെ👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

1 – കിംഗ്സ് റോഡ്

2 – വാദി ഹനീഫ

3 – കിംഗ് ഫൈസൽ റോഡ്

4 – കിംഗ് ഫഹദ് റോഡ് “ദിരിയ”

5 – അനസ് ബിൻ മാലിക് റോഡ്

6 – ഇമാം സഊദ് ബിൻ ഫൈസൽ റോഡ് “നോർത്ത്”

7 – പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് റോഡ് “അവ്വൽ”

8 – പ്രിൻസ് യസീദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൾ റഹ്മാൻ സ്ട്രീറ്റ്

നാല് വ്യത്യസ്ത റേസുകൾ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ റിയാദ് മാരത്തൺ 2025.

1: ഫുൾ മാരത്തൺ: 42.2 കി.മീ പ്രൊഫഷണൽ  – 20 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ളതാണിത്.

2: ഹാഫ് മാരത്തൺ: 21.1 കിലോമീറ്റർ ദൂരം – 18 വയസും അതിൽ കൂടുതലുമുള്ളവർക്ക്

3: 10 കിലോമീറ്റർ ദൂരം – 17 വയസും അതിൽ കൂടുതലുമുള്ളവർക്ക് ലഭ്യമാണ്

4: 4 കിലോമീറ്റർ ദൂരം – തുടക്കക്കാർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും തുറന്നിരിക്കുന്നു

അടക്കുന്ന റോഡുകളുടെ മാപ്പ്👇