സഊദി മൾട്ടി സന്ദർശക വിസ: നിലവിലെ അപ്ഡേറ്റ് അറിയാം
സിംഗിൾ എൻട്രി വിസ, VFS സ്റ്റാമ്പിങ്, നിലവിൽ സഊദിയിൽ ഉള്ള മൾട്ടി വിസക്കാർ റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുകയാണ്. കഴിഞ്ഞയാഴ്ച മുതലാണ് ഇന്ത്യക്കാർക്ക് മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കാതെ വന്നത്. മലയാളം പ്രസ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് ടെക്നിക്കൽ പ്രശ്നം ആണെന്നും റിപ്പോർട്ട് വ്യാജമാണെന്നും ചിലർ പ്രചരണം നടത്തിയെങ്കിലും ഇപ്പോൾ മലയാളം പ്രസ്സ് റിപ്പോർട്ട് ശരി വെക്കുന്ന … Continue reading സഊദി മൾട്ടി സന്ദർശക വിസ: നിലവിലെ അപ്ഡേറ്റ് അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed