ജിദ്ദ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി(62) ജിദ്ദയിൽ നിര്യാതനായി. ഉംറ കർമ്മം നിർവ്വഹിക്കാനായി ഭാര്യ സമേതം കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് എത്തിയതായിരുന്നു.
ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ എത്തിയതായിരുന്നു. ഭാര്യ: ഖൗലത്ത്. മക്കൾ: ജാഫർ (ദുബൈ), നൗഫൽ, റഹീന, റസീന
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക