DesheeyamKeralamLatest മൂന്ന് മലയാളികൾക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം By ന്യൂസ് ഡസ്ക് - January 25, 2025 0 719 FacebookTwitterPinterestWhatsApp കേരളത്തിൽ നിന്നുള്ള മൂന്നുപേർക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം. ദിയ ഫാത്തിമ, എം.കെ.മുഹമ്മദ് ഹാഷിർ എന്നിവർ ജീവൻ രക്ഷാപഥക് പുരസ്കാരത്തിന് അർഹരായി. കെ.എം.മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം രക്ഷാപഥക് സമ്മാനിക്കും.