GulfBahrain മരുഭൂമിയിൽ കാറപകടം: ഒരു മരണം, മൂന്നുപേർ അറസ്റ്റിൽ By malayalampress - January 25, 2025 0 550 FacebookTwitterPinterestWhatsApp മനാമ: മരുഭൂമിയിൽ കാറോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റതായും തുടർനടപടികൾ നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.