Keralam മദ്യപിക്കുന്നതിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു By ന്യൂസ് ഡസ്ക് - January 6, 2025 0 758 FacebookTwitterPinterestWhatsApp കണ്ണൂർ മട്ടന്നൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കന്യാകുമാരി സ്വദേശി ജസ്റ്റിനാണ് കുത്തേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ബന്ധു രാജദുരൈ ജസ്റ്റിനെ കുത്തിയത്.