റിയാദ്: സഊദി വ്യവസായി അൽവലീദ് ബിൻ ത്വലാൽ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു.
റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്‌ജിദിൽ ഇന്ന് (ഞായർ) വൈകീട്ട് അസർ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കും.