കൊച്ചി: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ തെങ്ങ് കടപുഴകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശി അലി ഹസന്റെ മകൻ മുഹമ്മദ് അലി അമീനാണ് മരിച്ചത്. പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ അടിഭാഗം ദ്രവിച്ച തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ദ്രവിച്ച തെങ്ങ് കടപുഴകി വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം
543
Previous article