കേരള ഗവര്‍ണര്‍ക്ക് മാറ്റം; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍

0
1720

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്ക് മാറ്റം. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര ആര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.