റിയാദ്: റിയാദ് ആശുപത്രിയിൽ മലയാളി മരണപ്പെട്ടുൽ. പാലക്കാട് മൂലങ്കോട് കിഴക്കഞ്ചേരി കുന്നം ക്കാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ് റിയാദ് എക്സിറ്റ് 9 ലെ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതനായ ആമീന, ഭാര്യ: ജമീല,
മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അൻസിയ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, സഹോദരൻ ഹുസൈൻ എന്നിവർ നടപടികൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുണ്ട്.