കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

0
1252

റിയാദ്: കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിലെ മുഹമ്മദലി (63)റിയാദിൽ നിര്യാതനായി. പരേതനായ കോയയുടെയും ബിച്ചയുടെയും മകനാണ്. ഭാര്യ: സുനീറ. മക്കൾ: അദ്നാൻ, ഹനാൻ, അഫ്നാൻ.

ആറു വർഷത്തോളമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സഹോദരൻ മുഹമ്മദ്‌ ബഷീർ റിയാദിലുണ്ട്. റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മുഹമ്മദ് ബഷീറിന് സഹായം നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക