റിയാദിൽനിന്ന് കാണാതായ മലയാളിയെ കണ്ടെത്തി

0
2061

റിയാദ്: റിയാദിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിലെ മലാസിൽ നിന്ന് കാണാതായ മൂവാറ്റുപുഴ സ്വദേശി തസ്ലീമിനെയാണ് അന്വേഷങ്ങൾക്കൊടുവിൽ കണ്ടെത്തിയത്.

സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും നടത്തിയ അന്വേഷങ്ങൾക്കിടെ സഹാഫ പോലീസ് സ്റ്റേഷനിൽ നിന്നാണ് തസ്ലീമിനെ കണ്ടെത്തിയത്. മലയാളംപ്രസ്സ് ഉൾപ്പെടെ വിവിധ ഓൺലൈൻ മീഡിയകളിലും കാണാതായ വാർത്ത പ്രസിദ്ധീകച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ ആളെ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക