റിയാദ്: മലയാളിയെ റിയാദിൽനിന്ന് കാണാതായി ബന്ധുക്കൾ. മൂവാറ്റുപുഴ സ്വദേശി തസ്ലീമിനെയാണ് റിയാദിലെ മലാസിൽനിന്ന് കാണാതായത്. കഴിഞ്ഞദിവസം പുറത്തുപോയ തസ്ലീം പിന്നീട് തിരിച്ചെത്തിയില്ല. കുടുംബസമേതം റിയാദിൽ താമസിച്ചുവരികയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +966506458491നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക