Thursday, 15 May - 2025

ശ്വാസകോശത്തിൽ വീക്കം; സൽമാൻ രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

റിയാദ്: ശ്വാസകോശത്തിലെ വീക്കം മൂലം സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.

സൽമാൻ രാജാവിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. മെയ് മാസത്തിൽ ഇദ്ദേഹത്തെ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. അന്ന് അദ്ദേഹത്തിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.

Most Popular

error: