കുവൈതിൽ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ, കമ്പനി ഇന്റർവ്യൂ കേരളത്തിൽ മൂന്നിടങ്ങളിൽ

0
2369

🇰🇼 JOB IN KUWAIT  🇰🇼

MEGA JOB WALKING INTERVIEW  😱 300 NOS Vacancy’s..
           

കുവൈറ്റിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക് 300 ലേറെ ജോലി ഒഴിവുകൾ, കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ കേരളത്തിൽ 3 സ്ഥലത്തായി നടക്കുന്നു. ഒക്ടോബർ 05, 06, 08 തിയതികളിലായി കണ്ണൂർ, താമരശ്ശേരി, ചാവക്കാട് എന്നിവടങ്ങളിൽ ആണ് ഇന്റർവ്യൂ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒഴിവുകൾ

👨🏻‍💼 SALES MAN
🎓 SSLC
💰 SALARY : 120 KWD (APPROX 32000INR )
🗯️ 20 to 30 Age limit

👨🏻‍💼 CASHIER
🎓 Plus Two
🔖 2 years’ experience in relevant ഫീൽഡ്
🗯️ 21 to 30 Age Limit
💰 SALARY : 120+10 (RA)

👨🏻‍💼  BUYER
🎓 Plus Two
🔖 3 Years Gulf Experience. SUPERMARKET
💰 SALARY : 200 KWD (APPROX 54000INR )
🗯️ 21 to 35 Age Limit

👨🏻‍💼 RECEIVER
🎓 Plus Two
🔖 3 years’ experience in Supermarket Must
🗯️ 21 to 35 Age Limit
💰 SALARY : 150 KWD (APPROX 40000INR )

👨🏻‍💼 SECURITY GUARD
🎓 Plus Two
🔖 2 years’ experience in relevant ഫീൽഡ്
🗯️ 21 to 35 Age Limit
💰 SALARY : 150 KWD (APPROX 40000INR )

👨🏻‍💼 SUPERVISOR
🎓 Plus Two
🔖 3 years’ experience in Supermarket Must
🗯️ 21 to 35 Age Limit
💰 SALARY : 175 KWD    (APPROX 47000INR )

👨🏻‍💼 Butcher (ഇറച്ചി വെട്ട്)
👨🏻‍💼 Fichcutter (മീൻ വെട്ട്)
🎓 SSLC
🔖 2 Years മിനിമം എക്സ്പീരിയൻസ്.
🗯️ 21 to 40 Age Limit
💰 SALARY : 130 KWD (APPROX 35000INR )

👨🏻‍💼 STORE MANAGER
🎓 BACHELOR DEGREE
🔖 5 Year Experience in Supermarket Gulf Must.
💰   SALARY : 250 KWD (APPROX 68000INR )
🗯️ 30 to 45 Age Limit

INTERVIE LOCATION👇

👉🏻 DATE: 5 ഒക്ടോബർ  2024. രാവിലെ 09 മണിക്ക്  കണ്ണൂർ
📍 ROYAL OMARS HOTEL,  MK ROAD, THAVAKARA, NEAR LULU GOLD.

👉🏻 DATE: 6 ഒക്ടോബർ  2024. രാവിലെ 09 മണിക്ക്
📍 താമരശ്ശേരി ഹസ്തിനപ്പുരി ഹോട്ടൽ, ചുങ്കം.

👉🏻 DATE: 8 ഒക്ടോബർ  2024. രാവിലെ 09 മണിക്ക് 
📍 ചാവക്കാട്, സമുദ്ര തീരം RESTAURANT, KANJANY, ചാവക്കാട് (TRISSUR Dist.)

കൂടുതൽ അറിയാൻ വിളിക്കുക.
📲 9072297775  📲 9072297776
📲 9072297772  📲 9072297773
📲 9072297774 

റെഡ്ബെൽ ട്രാവൽസ്
കൽപ്പറ്റ / മേപ്പാടി

പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക