തൃശൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു

0
1828

റിയാദ്: തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു. തൃശൂർ ചാലംപാടം നിരപ്പിലാവുങ്കൽ പരേതനായ തോമാച്ചന്റെ മകൻ ബെന്നിയാണ് മരണപ്പെട്ടത്. നാൽപത്തിയൊമ്പത് വയസായിരുന്നു. ഹൃദയാഘാതം മൂലം റിയാദ് സുമേസി ആശുപത്രിയിൽ വെച്ചാണ് മരണം. ഭാര്യ: ഷീബ, മക്കൾ: ബെസ്റ്റി, ബെൻസി.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക