സ്പീക്കർ എ.എൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു

0
2222

തലശ്ശേരി: കേരള നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായ അഡ്വ. എ.എൻ ഷംസീറിന്റെ മാതാവും പരേതനായ ഉസ്മാൻ കോമത്തിന്റെ ഭാര്യയുമായ സറീന അന്തരിച്ചു. 70 വയസായിരുന്നു. അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക