Thursday, 10 October - 2024

ഓണത്തിന് പ്രത്യേക ഓഫറുകളായി എയർ ഇന്ത്യ

ഓണത്തിന് പ്രത്യേക ഓഫറുകളായി എയർ ഇന്ത്യ. ദുബായിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് 315 ദിർഹമാണ് നിരക്ക്. റൗണ്ട് ട്രിപ്പാണെങ്കിൽ 880 ദിർഹം നൽകിയാൽ മതി.

അതേസമയം കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 14,100 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. റൗണ്ട് ട്രിപ്പാണെങ്കിൽ 25,955 രൂപയാണ് നൽകേണ്ടത്.  ഈ മാസം എട്ട് മുതൽ 29 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.

Most Popular

error: