കണ്ണൂരിൽ നിപയെന്ന് സംശയം; അച്ഛനും മകനും നിരീക്ഷണത്തിൽ

0
1100

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുള്ളത്.

ഇരുവരുടേയും സ്രവം കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.