Saturday, 21 September - 2024

വയനാട് ഉരുള്‍പൊട്ടല്‍; ഇവര്‍ കാണാമറയത്ത്; വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം

മേപ്പാടി മുണ്ടക്കയത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ പരിക്ക് പറ്റി ഏതെങ്കിലും ആശുപത്രിയില്‍ കിടക്കുന്നവരെ കുറിച്ചോ, കാണാതായവരെ കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവര്‍ വയനാട് ജില്ല പൊലിസിന്റെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കേണ്ടതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

PH: 9497900890

9961952343

9497935241

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്👇

Most Popular

error: