റിയാദിൽ കാണാതായ മലയാളിയെ കണ്ടെത്തി

0
1941

റിയാദ്: റിയാദിൽ കാണാതായ മലപ്പുറം വഴിക്കടവ് സ്വദേശി ഫക്രുദ്ദീൻ എന്നയാളെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. നേരത്തെ, കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ ഒലയയിൽ നിന്ന് കാണാതായതായി ബന്ധുക്കൾ  അറിയിച്ചിരുന്നു.

കാണാതായ വിവരം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രസിദ്ധീകരിക്കുകയും നിരവധി മലയാളികൾ തിരച്ചലിൽ ഭാഗമാകുകയും ചെയ്തിരുന്നു. റിയാദിലെ ഷിഫയിലെ ഒരു ഹോട്ടലിൽ നിന്നുമാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക