Sunday, 27 April - 2025

റഡാര്‍ സിഗ്നല്‍ ലഭിച്ചു; മണ്ണ്നീക്കി പരിശോധന

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കരയില്‍ നടത്തിയ തിരച്ചിലില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചു. എന്നാല്‍ സിഗ്നല്‍ ലോറിയുടേതാണോ എന്നുറപ്പിച്ചിട്ടില്ല.  സൈന്യം പ്രദേശത്തെ മണ്ണ്നീക്കി പരിശോധിക്കുകയാണ്.

ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനായി സ്കൂബ സംഘവും സ്ഥലത്തുണ്ട്. 

Most Popular

error: